<br />Ragini Dwivedi Mixes Water In Urine Sample To Cheat Drug Test<br />മയക്കുമരുന്ന് കേസില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മൂത്ര സാമ്ബിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം.<br /><br />